ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും

തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന സംഘട നകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളില്‍ റി പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെ ടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...